---
title: "കണ്ണങ്കോട് വിവേകാനന്ദ ഗ്രാമസേവാകേന്ദ്രത്തിൽ വിവേകാനന്ദ ജയന്തി ആഘോഷം"
english_title: "Vivekananda Jayanti Celebration at Kannankot Vivekananda Gram Seva Kendra"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/262985/Vivekananda Jayanti Celebration at Kannankot Vivekananda Gram Seva Kendra"
published_at: "2025-01-13T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67849a036d8aa_1000541485.jpg"
keywords: []
---

# കണ്ണങ്കോട് വിവേകാനന്ദ ഗ്രാമസേവാകേന്ദ്രത്തിൽ വിവേകാനന്ദ ജയന്തി ആഘോഷം

> **Lead Summary:** കണ്ണങ്കോട് വിവേകാനന്ദ ഗ്രാമസേവാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിവേകാനന്ദ ജയന്തി ദേശീയ യുവ ജനദിനം സംഘടിപ്പിച്ചു.

## Article Content

കണ്ണങ്കോട് വിവേകാനന്ദ ഗ്രാമസേവാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിവേകാനന്ദ ജയന്തി ദേശീയ യുവ ജനദിനം സംഘടിപ്പിച്ചു.

കെ ജയചന്ദ്രന്റെ അധ്യക്ഷതയിൽ സംപൂജ്യ അമൃത കൃപാനന്ദപുരി ( അമൃതാനന്ദമയി മഠം, കണ്ണൂർ ) മുഖ്യ പ്രഭാഷണം നടത്തി. സേവാ കേന്ദ്രം പ്രസിഡന്റ്‌ കെ.രാജീവൻ സ്വാഗതവും, കെ. ശ്രേയ നന്ദിയും പറഞ്ഞു. നിവേദിത ആർ പി പ്രാർത്ഥന നിർവ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/262985/Vivekananda Jayanti Celebration at Kannankot Vivekananda Gram Seva Kendra)